सीधे मुख्य सामग्री पर जाएँ
2 मई 2019

Uber ഓടിക്കൂ, ICC ക്രിക്കറ്റ് വേൾഡ് കപ്പ് കാണാൻ ഇംഗ്ലണ്ടിനു പോകൂ

Uber Editor
Share this article

നിങ്ങൾ ക്രിക്കറ്റ് ഫാൻ ആണോ? ആണെങ്കിൽ, നിങ്ങളെപ്പോലെ സമർത്ഥരായ ഡ്രൈവർ പാർട്ണർക്ക് ഓരോ ആഴ്ചയിലും വിജയിക്കാൻ കഴിയും ആകർഷമായ സമ്മാനം.

1. ഓരോ Uber ട്രിപ്പിലും റൺ നേടൂ 6 മേയ് 2019നും 2 ജൂൺ 2019 നും ഇടയിൽ, ഓരോ Uber ട്രിപ്പ് പൂർത്തിയാക്കുന്പോഴും നിങ്ങൾക്ക് റൺ ലഭിക്കും. എല്ലാ ബുധനാഴ്ചയും Uber ആപ്പിൽ നിങ്ങൾക്ക് സ്വന്തം സ്കോർ കാണാൻ കഴിയും

ഓരോ ട്രിപ്പ് = 1 റൺ

പീക്ക് അവറിൽ 4 ൽ അധികം ട്രിപ്പ് നടത്തിയാൽ = 100 റൺസ് (സെഞ്ചുറി!)

പീക്ക് അവർ ടൈമിംഗ്സ്: തിങ്കൾ-വെള്ളി രാവിലെ 7 മുതൽ 11 വരെ വൈകുന്നേരം 5 മുതൽ രാത്രി 9 വരെ. ശനി-ഞായർ: രാവിലെ 11 മുതൽ രാത്രി 9 വരെ 

2. ഓരോ ആഴ്ചയിലും വിജയിക്കൂ സമ്മാനം ഈ ക്രിക്കറ്റ് വേൾഡ് കപ്പിൽ, ഞങ്ങളുടെ ക്രിക്കറ്റ് ടീംൻറെ കളിക്കാർക്കൊപ്പം, അനേകം Uber ഡ്രൈവർ പാർട്ണേർസും വിജയികളാകും.

നിങ്ങൾ ഓരോ ആഴ്ചയും 120 ട്രിപ്സ് നടത്തിയാൽ, നിങ്ങൾക്ക് തീർച്ചയായും കിട്ടും INR 1000 ൻറെ ക്യാഷ് പ്രൈസ്

പരമാവധി റൺസ് ശേഖരിക്കുന്പോൾ നിങ്ങൾക്കു ലഭിക്കും അനേകം സമ്മാനങ്ങൾ:

(1) ഏറ്റവുമധികം റൺസ് എടുക്കുന്ന ഡ്രൈവർ പാർട്ണർക്ക്, ഇംഗ്ലണ്ടിൽ ചെന്ന് ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരം കാണാനുള്ള സുവർണ്ണാവസരം ലഭിക്കും.

(2) ബാക്കി ടോപ്പ് ഡ്രൈവർ പാർട്ണേർസിനു ലഭിച്ചെന്നു വരാം

  • LED TV
  • മൊബൈൽ ഫോൺ
  • ബ്ലൂടൂത്ത് സ്പീക്കർ
  • ക്രിക്കറ്റ് ജഴ്സി

അതിനാൽ ഇന്നു തന്നെ നിങ്ങളുടെ കളി തുടങ്ങൂ, വിജയത്തിലേക്കൂ മുന്നേറൂ.

നടത്തിക്കൊണ്ടിരിക്കൂ ട്രിപ്സ്, നേടിക്കൊണ്ടിരിക്കൂ റൺസ്, വിജയിച്ചികൊണ്ടിരിക്കൂ സമ്മാനം.

  • ഇങ്ങനെയാണ് ഓരോ ആഴ്ചയിലും വിജയികൾ തിരഞ്ഞെടുക്കപ്പെടുക
  • Terms and Conditions
श्रेणी
लेखक

Uber Editor

Related Articles
6 लेख
विज्ञापन
8 जून 2026
विज्ञापन
2 जून 2026
ट्रांजिट
27 अप्रैल 2026
ट्रांजिट
27 अप्रैल 2026
इंजीनियरिंग
बैकएंड
21 अप्रैल 2026
AI / ML
Data
इंजीनियरिंग
16 अप्रैल 2026

अपनी पसंदीदा भाषा चुनें

हिन्दी, हिन्दी

अपनी पसंदीदा भाषा चुनें

हिन्दी, हिन्दी